HomeNewsAchievementsസി. അബ്ദുന്നാസർ വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ചുമതലയേറ്റു

സി. അബ്ദുന്നാസർ വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ചുമതലയേറ്റു

abdunnasar-vscb

സി. അബ്ദുന്നാസർ വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ചുമതലയേറ്റു

വളാഞ്ചേരി : വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി സി. അബ്ദുന്നാസർ ചുമതലയേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുഹമ്മദ് പാറയിലാണ് 13-അംഗ ഭരണസമിതിയുടെ വൈസ് പ്രസിഡന്റ്.
abdunnasar-vscb
ബാങ്ക് ഹാളിൽ നടന്ന അനുമോദനച്ചടങ്ങ് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സലാം വളാഞ്ചേരി അധ്യക്ഷത വഹിച്ചു. സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ മുഖ്യാതിഥിയായിരുന്നു. പറശ്ശേരി അസൈനാർ പൊന്നാട അണിയിച്ചു. അഷറഫ് അമ്പലത്തിങ്ങൽ, ടി.കെ. ആബിദലി, സി.കെ. റുഫീന, കെ.വി. ഉണ്ണിക്കൃഷ്ണൻ, രാജേഷ്, യു. യൂസഫ്, സി. രാമകൃഷ്ണൻ, ഫാത്തിമക്കുട്ടി, ഷഫീന എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!