HomeNewsInitiativesShelterമൂടാലിൽ ഐഡിയൽ ക്ലബ് നിർമ്മിച്ച ബസ് വെയ്റ്റിങ്ങ് ഷെഡ് ഉദ്ഘാടനം ചെയ്തു

മൂടാലിൽ ഐഡിയൽ ക്ലബ് നിർമ്മിച്ച ബസ് വെയ്റ്റിങ്ങ് ഷെഡ് ഉദ്ഘാടനം ചെയ്തു

ideal-club-moodal

മൂടാലിൽ ഐഡിയൽ ക്ലബ് നിർമ്മിച്ച ബസ് വെയ്റ്റിങ്ങ് ഷെഡ് ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം: ഐഡിയൽ മൂടാൽ ആർട്സ് $ സ്പോർട്സ് ക്ലബ് മൂടാൽ അങ്ങാടിയിൽ നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം വളാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ കെഎം ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് അഷ്റഫ് മൂടാൽ അധ്യക്ഷത വഹിച്ചു.
ideal-club-moodal
നഗരസഭാ കൗൺസിലർ ഇ. പി അച്യുതൻ, ജമാൻ മുക്കറക്കാട്ടിൽ, കെ വി .ഹംസ സാഹിബ്, ടിപി അജ്മൽ, വി പി സക്കീർ, ഹിളർ കളർ പനങ്കാവിൽ ,എം പി നാസർ, സാബാകരീം പാടത്ത്, തോട്ടത്തിൽ ഹബീബ്, പാലക്കൽ ഹുസൈൻ, കുണ്ടനീയിൽ അഷ്റഫ്, എന്നിവർ പ്രസംഗിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!