HomeNewsLiteratureപാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം ആസ്പദമാക്കി രചിച്ച ‘തങ്ങള്‍ എന്ന ലോകം’ സ്മരണിക പ്രകാശനം ചെയ്തു

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം ആസ്പദമാക്കി രചിച്ച ‘തങ്ങള്‍ എന്ന ലോകം’ സ്മരണിക പ്രകാശനം ചെയ്തു

thangal-enna-lokam

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം ആസ്പദമാക്കി രചിച്ച ‘തങ്ങള്‍ എന്ന ലോകം’ സ്മരണിക പ്രകാശനം ചെയ്തു

കോഴിക്കോട്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം ആസ്പദമാക്കി കൊല്ലം കരുനാഗപ്പള്ളി ശിഹാബ് തങ്ങള്‍ മോമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പുറത്തിറക്കിയ ‘തങ്ങള്‍ എന്ന ലോകം’ സ്മരണികയുടെ പ്രകാശനം ഇടി മുഹമ്മദ് ബശീർ എം.പി പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എക്ക് നല്‍കി നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ചന്ദ്രിക സീനിയർ ന്യൂസ് എഡിറ്റർ കമാല്‍ വരദൂര്‍, സുപ്രഭാതം എക്സിക്യൂട്ടീവ് എസിറ്റർ എ സജീവന്‍, നവാസ് മൂന്നാംകൈ, അശ്ഷറഫ് നെടുന്തോൾ, എം.എസ്എഫ് ദേശീയ വൈപ്രസിഡന്റ് പിവി അഹമ്മദ് സാജു, എം. എസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് റാഫി എളമ്പാറ, എം.ആർ മുഹമ്മദലി, ഫൈസൽ വയനാട്, സുബൈർ അൽ ഖാസിമി, ഷഹനാസ് കുറ്റിവെട്ടം പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!