HomeNewsEventsബി.ഡി.കെ തിരൂർ താലൂക്ക് കമ്മിറ്റിയും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പൂക്കാട്ടിരി കെ.എം.യു.പി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബി.ഡി.കെ തിരൂർ താലൂക്ക് കമ്മിറ്റിയും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പൂക്കാട്ടിരി കെ.എം.യു.പി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

bdk-camp-pookattiri

ബി.ഡി.കെ തിരൂർ താലൂക്ക് കമ്മിറ്റിയും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പൂക്കാട്ടിരി കെ.എം.യു.പി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടയൂർ: റംസാൻ കാലത്തെ രക്തക്ഷാമം മറികടക്കാൻ ബി.ഡി.കെ തിരൂർ താലൂക്ക് കമ്മിറ്റിയും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പെരിന്തൽമണ്ണ ഗവ. ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ കെ.എം.യു.പി സ്കൂളിൽ ക്യാമ്പസ്സിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉത്ഘാടനം ചെയ്ത ക്യാമ്പിൽ 125പേർ രജിസ്റ്റർ ചെയ്തു,
76 പേർ രക്തദാനം ചെയ്തു.
bdk-camp-pookattiri
ക്യാമ്പിൽ ബി ഡി കെ കോർഡിനേറ്റർമ്മാരായ ബാലകൃഷ്ണൻ വലിയാട്ട്, അജീഷ് വൈക്കത്തൂർ, സനൂപ് തെയ്യാല, ഹംസ, സുനൂൻ, ഷാജി ഷൽവാസ്, ബിപിൻ പൂക്കാട്ടിരി, അമൽ, ഷിബിലി റഹ്മാൻ angels വിംഗ് കോർഡിനേറ്റർമ്മാരായ വിജിഷ, ശ്രീലക്ഷ്മി, ഹന്ന, പർവീൺ, ലിംഷ,ക്ലബ് ദിനു,ക്ലബ് പ്രസിഡന്റ് നൗഫൽ, സെക്രട്ടറി വിപിൻ ദാസ്,ട്രഷറർ ദിനു മറ്റു ക്ലബ് മെംബേർസ് മങ്കട കോളേജ്, മജ്‌ലിസ് പോളി, മജ്‌ലിസ് ആർട്സ് കോളേജ് ക്യാമ്പസ് വിങ്ങുകൾ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!