HomeNewsEducationNewsഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

blood-donation-ghss-irimbiliyam

ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.പി. സബാഹ് ബ്ലഡ് ഡയറക്ടറി പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജി.എസ്. ശ്രീലേഖ, ഡോ. എം.പി. ഷാഹുൽ ഹമീദ്, വാർഡംഗം കെ. മുഹമ്മദാലി, വി.ടി. അമീർ, ഡോ. അനസ്, പ്രഷീല, ബാബു, മിസ്‌രിയ തുടങ്ങിയവർ പ്രസംഗിച്ചു. എൻ.എസ്.എസ്. ലീഡർമാരായ കെ.ടി. അനഘ, മുഹമ്മദ് സഫ്‌വാൻ, അഫീൽ, ജാസിർ, ശ്രീരാഗ്, യാസീൻ, ഷഹൽ, തൻസിഫ് എന്നിവർ നേതൃത്വം നൽകി. പെരിന്തൽമണ്ണ ഗവ. ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!