HomeNewsPoliticsവിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവർത്തകർ വളാഞ്ചേരിയിൽ കെ.ടി ജലീലിൻ്റെ കോലം കത്തിച്ചു

വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവർത്തകർ വളാഞ്ചേരിയിൽ കെ.ടി ജലീലിൻ്റെ കോലം കത്തിച്ചു

bjp-valanchery-kt-jaleel

വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവർത്തകർ വളാഞ്ചേരിയിൽ കെ.ടി ജലീലിൻ്റെ കോലം കത്തിച്ചു

വളാഞ്ചേരി : കെ.ടി. ജലീലിൽ എം.എൽ.എ.യുടെ ഫേസ്‍ബുക്ക് പോസ്റ്റിനെ മുൻനിർത്തി രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രവർത്തകർ കോലവും കത്തിച്ചു. ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുാർ, സുരേഷ് പാറത്തൊടി, ഉണ്ണി വൈക്കത്തൂർ, ശ്രീശൻ കുറ്റിപ്പുറം, പി.പി. സുരേഷ്, ഹരിദാസൻ പൈങ്കണ്ണൂർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!