HomeNewsPoliticsതിരഞ്ഞെടുപ്പ്‌ വിജയം; വളാഞ്ചേരിയിൽ പ്രകടനം നടത്തി ബി.ജെ.പി

തിരഞ്ഞെടുപ്പ്‌ വിജയം; വളാഞ്ചേരിയിൽ പ്രകടനം നടത്തി ബി.ജെ.പി

bjp-valanchery-celebration-2023

തിരഞ്ഞെടുപ്പ്‌ വിജയം; വളാഞ്ചേരിയിൽ പ്രകടനം നടത്തി ബി.ജെ.പി

വളാഞ്ചേരി: മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് തിരഞ്ഞെടുപ്പ്‌ വിജയം ആഘോഷിച്ച് വളാഞ്ചേരിയിൽ പ്രകടനം നടത്തുകയും ബസ്റ്റാന്റിൽ പൊതുയോഗം സംഘടിപ്പിക്കുകയും ചെയ്തു ബി.ജെ.പി. യോഗത്തിൽ കുറ്റിപ്പുറം മണ്ഡലം പ്രസിഡണ്ട് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി ഗണേശൻ ഉത്ഘാടനം ചെയ്തു. പി.പി സുരേഷ്‌ സ്വാഗതവും പി ഹരിദാസൻ നന്ദിയും രേഖപ്പെടുത്തി. ആഹാദ പ്രകടനത്തിന് അച്ചു കാവുംപുറം, രവീന്ദ്രൻ പച്ചീരി, സുരേന്ദ്രൻ എടയൂർ, പരമേശ്വരൻ എന്നിവർ നേതൃത്ത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!