HomeNewsMeetingFelicitationവാക്സിൻ വിതരണം; ആരോഗ്യപ്രവർത്തകരെ ആദരിച്ച് ബിജെപി കുറ്റിപ്പുറം ടൗൺ കമ്മിറ്റി

വാക്സിൻ വിതരണം; ആരോഗ്യപ്രവർത്തകരെ ആദരിച്ച് ബിജെപി കുറ്റിപ്പുറം ടൗൺ കമ്മിറ്റി

bjp-kuttippuram-vaccine

വാക്സിൻ വിതരണം; ആരോഗ്യപ്രവർത്തകരെ ആദരിച്ച് ബിജെപി കുറ്റിപ്പുറം ടൗൺ കമ്മിറ്റി

കുറ്റിപ്പുറം : കോവിഡ് വാക്സിൻ വിതരണത്തിന് നേതൃത്വംനൽകിയ ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ ബി.ജെ.പി. കുറ്റിപ്പുറം ടൗൺ കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു.
bjp-kuttippuram-vaccine
ആശുപത്രി സൂപ്രണ്ട് ഡോ. പി. ആലിയാമു, ഹെൽത്ത് സൂപ്പർവൈസർ എച്ച്. ശംഭു, ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം വി.വി. രാജേന്ദ്രൻ, കെ.വി. ഉപേന്ദ്രൻ, കെ.വി. ശ്രീശൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!