HomeNewsMeetingബിജെപി കോട്ടക്കൽ മണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു

ബിജെപി കോട്ടക്കൽ മണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു

krishnadas-valanchery-bjp

ബിജെപി കോട്ടക്കൽ മണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു

വളാഞ്ചേരി : ബി.ജെ.പി. കോട്ടയ്ക്കൽ മണ്ഡലം കൺവെൻഷനും ജില്ലാ കാര്യാലയ നിധിശേഖരണത്തിന്റെ മണ്ഡലംതല ഉദ്ഘാടനവും നടത്തി. ബി.ജെ.പി. സംസ്ഥാന ട്രഷറർ അഡ്വ. ഇ. കൃഷ്ണദാസ് കാവുംപുറം തുളുവത്ത് ഉണ്ണികൃഷ്ണനിൽനിന്ന് ആദ്യസംഭാവന സ്വീകരിച്ച് ഉദ്ഘാടനംചെയ്തു. വി.വി. രാജൻ, ചക്കൂത്ത് രവീന്ദ്രൻ, രാജീവ് കല്ലംമുക്ക്, പി.പി. ഗണേശൻ, ബാബു കാർത്തല, കെ.ടി. അനിൽകുമാർ, കെ.ടി. മോഹനൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!