HomeNewsAccidentsവിയറ്റ്നാം പടിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

വിയറ്റ്നാം പടിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

bus-accident

വിയറ്റ്നാം പടിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

കൊപ്പം / വിയറ്റ്നാംപടി : കൊപ്പം-വളാഞ്ചേരി റോഡിൽ വിയറ്റ്നാംപടിയിൽ ബൈക്ക് ബസ്സിലിടിച്ചു യുവാവ് മരണമടഞ്ഞു. ഇന്നു വൈകുന്നേരം 6.30ന് വിയറ്റ്നാം പടി ജുമാഅത്ത് പള്ളിക്ക് സമീപമാണ് സംഭവം.jiyad
തിരുവേഗപ്പുറ വിളത്തൂർ സ്വദേശി മുറ്റേകാട്ടിൽ മുസ്തഫയുടെ മകൻ ജിയാദ് (21) ആണ് മരണമടഞ്ഞത്. വളാഞ്ചേരിയിൽ നിന്നും പട്ടാമ്പിയിലേക്ക് പോകുന്ന അൽ ഹിദായത്ത് എന്ന സ്വകാര്യ ബസിൽ എതിർ ദിശയിൽ നിന്ന് വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
bike-accident


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!