HomeNewsAccidentsവെട്ടിച്ചിറയിൽ വാഹനാപകടം; യുവാവിന് ഗുരുതര പരിക്ക്

വെട്ടിച്ചിറയിൽ വാഹനാപകടം; യുവാവിന് ഗുരുതര പരിക്ക്

vettichira

വെട്ടിച്ചിറയിൽ വാഹനാപകടം; യുവാവിന് ഗുരുതര പരിക്ക്

വെട്ടിച്ചിറ: ദേശീയപാത 66ലെ വെട്ടിച്ചിറക്കും പുത്തനത്താണിക്കുമിടയിൽ വച്ചുണ്ടായ
അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. അൽ‌പം മുൻപ് വെട്ടിച്ചിറ ചുങ്കം മാരുതി ഷോറൂമിന് സമീപമാണ് അപകടം.bright-academy

കെ.എൽ 65 സി 9777 നമ്പർ യൂണിക്കോൺ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ കോട്ടക്കൽ സ്വദേശി യുവാവ് ബിജുവിനെ വളാഞ്ചേരീലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!