HomeNewsAccidentsപുത്തനത്താണി ചുങ്കത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയും ഓട്ടോയും തകർത്തു

പുത്തനത്താണി ചുങ്കത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയും ഓട്ടോയും തകർത്തു

chungam-car-accident

പുത്തനത്താണി ചുങ്കത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയും ഓട്ടോയും തകർത്തു

ആതവനാട്: കാർ നിയന്ത്രണം വിട്ടു തട്ടുകടയും ഓട്ടോറിക്ഷയും തകർത്തു. ദേശീയ പാത 66 പുത്തനത്താണി ചുങ്കത്ത് വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് അപകടം.
chungam-car-accident
വളാഞ്ചേരി ഭാഗത്തേക്കുപോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാർ നിയന്ത്രണംവിട്ട്‌ വരുന്നതുകണ്ട തട്ടുകടയിലെ ജീവനക്കാർ ഓടിരക്ഷപ്പെട്ടു. തൊട്ടടുത്തു നിർത്തിയിട്ട ഓട്ടോതകർന്നു. കാറിൽനിന്ന്‌ മദ്യക്കുപ്പി കണ്ടെടുത്തു. കാടാമ്പുഴ പോലീസ് സ്ഥലത്തെത്തി കാർഡ്രൈവർ കരേക്കാട് തൊയലിൽ റിയാസിനെ കസ്റ്റഡിയിലെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!