HomeNewsInitiativesDonationകോവിഡ് കേന്ദ്രത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കുറ്റിപ്പുറം ഉപജില്ലാ അസോസിയേഷൻ

കോവിഡ് കേന്ദ്രത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കുറ്റിപ്പുറം ഉപജില്ലാ അസോസിയേഷൻ

scouts-kuttippuram-covid

കോവിഡ് കേന്ദ്രത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കുറ്റിപ്പുറം ഉപജില്ലാ അസോസിയേഷൻ

കുറ്റിപ്പുറം : ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കുറ്റിപ്പുറം ഉപജില്ലാ അസോസിയേഷൻ കോവിഡ് കെയർ ഹെൽപ്പ് ചലഞ്ച് മുഖേന കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ കോവിഡ് കെയർ കേന്ദ്രത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി.

പൾസ് ഓക്‌സിമീറ്റർ, ഓക്‌സിജൻ മാസ്‌ക്, ഫെയ്‌സ് മാസ്‌ക് തുടങ്ങിയവയാണ് മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. അലിയാമുവിന് ലോക്കൽ അസോസിയേഷൻ സെക്രട്ടറി അനൂപ് വയ്യാട്ട് കൈമാറിയത്. കെ.ഇ. സഹീർ, ഡി.കെ. ശംഭു നമ്പൂതിരി, ജലീൽ വൈരങ്കോട്, ഷാഹിന പാലക്കൽ, പഞ്ചായത്തംഗം സക്കീർ മൂടാൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!