HomeNewsSportsഎസ്.എഫ്.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

Sfi-batminton

എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

വളാഞ്ചേരി: മെയ് 07,08,09 തിയ്യതികളിലായി അങ്ങാടിപുറത്ത് വെച്ച് നടക്കുന്ന നാൽപ്പത്തി നാലാമത് എസ് എഫ് ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധമായി വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടയൂർ ടി ടി പടി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിൽ പൂക്കാട്ടിരി സഫ കോളേജ് ഒന്നാം സ്ഥാനവും, എടയൂർ പീടികപടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഏരിയ സെക്രട്ടറി എം ഫൈസൽ,ജില്ലാ കമ്മിറ്റി അംഗം എം ഷബീർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. Batminton


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!