HomeNewsMeetingബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറം ബ്ലോക്ക് പൊതുയോഗം വളാഞ്ചേരിയിൽ നടന്നു

ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറം ബ്ലോക്ക് പൊതുയോഗം വളാഞ്ചേരിയിൽ നടന്നു

barber-association-genera-body-2023

ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറം ബ്ലോക്ക് പൊതുയോഗം വളാഞ്ചേരിയിൽ നടന്നു

വളാഞ്ചേരി : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറം ബ്ലോക്ക് പൊതുയോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ജാഫർ വഴിപ്പാറ ഉദ്ഘാടനംചെയ്തു. ഉണ്ണി വളാഞ്ചേരി അധ്യക്ഷതവഹിച്ചു. പി.കെ. മധു താനൂർ മുഖ്യപ്രഭാഷണം നടത്തി. എം.കെ. മുഹമ്മദ് വളാഞ്ചേരി, കെ.പി. ബാവ തിരൂർ, അക്ബറലി വട്ടത്താണി, റസാഖ്, ജാനിഷ്ബാബു വലിയകുന്ന്, ബഷീർബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബഷീർബാബു (പ്രസി.), എം.കെ. മുസ്തഫ (ജന. സെക്ര.), ഉണ്ണി വളാഞ്ചേരി (ട്രഷ.). പതിനഞ്ചംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!