HomeNewsInaugurationവളാഞ്ചേരിയിൽ ഓട്ടിസം സെൻ്റർ പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരിയിൽ ഓട്ടിസം സെൻ്റർ പ്രവർത്തനമാരംഭിച്ചു

autism-center-valanchery

വളാഞ്ചേരിയിൽ ഓട്ടിസം സെൻ്റർ പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരി:വളാഞ്ചേരിയിൽ ഓട്ടിസം സെൻ്റർ പ്രവർത്തനമാരംഭിച്ചു. കുറ്റിപ്പുറം ബി.ആർ.സിയുടേയും എസ്. എസ്. കെ മലപ്പുറത്തിൻ്റെയും നേതൃത്വത്തിലാണ് കൊട്ടാരം സബ്സെൻ്ററിൽ ഓട്ടിസം സെൻ്റർ ആരംഭിച്ചത്. സെൻ്ററിൻ്റെ പ്രവർത്തന ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. കൗൺസിലർമാരായ ഈസ നമ്പ്രത്ത്, നൂർജഹാൻ നടുത്തൊടി, ഡി.പി.സി എസ്.എസ്.കെ വേണുഗോപാൽ, ഡി.പി.ഒ എസ്.എസ്.കെ മോഹന കൃഷ്ണൻ, ഗോപാലകൃഷ്ണൻ, അബ്ദുസലീം, ജഗദീഷ് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!