HomeNewsInitiativesCommunity Serviceസമൂഹ അടുക്കളയിലേക്ക് ഭക്ഷധാന്യങ്ങൾ നൽകി അത്തിപ്പറ്റ പഴയ ചന്ത ചെൽസി ആർട്സ് ആന്റ് സ്ലോർട്സ് ക്ലബ്

സമൂഹ അടുക്കളയിലേക്ക് ഭക്ഷധാന്യങ്ങൾ നൽകി അത്തിപ്പറ്റ പഴയ ചന്ത ചെൽസി ആർട്സ് ആന്റ് സ്ലോർട്സ് ക്ലബ്

athipatta-chelsea-club-community-kitchen

സമൂഹ അടുക്കളയിലേക്ക് ഭക്ഷധാന്യങ്ങൾ നൽകി അത്തിപ്പറ്റ പഴയ ചന്ത ചെൽസി ആർട്സ് ആന്റ് സ്ലോർട്സ് ക്ലബ്

എടയൂർ: എടയൂർ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ഒരു നേരത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ നൽകി അത്തിപ്പറ്റ പഴയ ചന്ത ചെൽസി ആർട്സ് ആന്റ് സ്ലോർട്സ് ക്ലബ്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ് എറ്റുവാങ്ങി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആർ രാജേഷ് ക്ലബ് പ്രസിഡന്റ് മുസ്തഫ, സെക്രട്ടറി നിസാർ വി, മെമ്പർ അംഗങ്ങളായ കെ ജംഷീർ, പി ഇസ്ഹാഖ്, വി ഷഫീക്ക്, സലാഹ് തങ്ങൾ, പഞ്ചായത്തംഗങ്ങളായ സി കുഞ്ഞാലി, കെ.പി വിശ്വനാഥൻ, ടി. അബ്ദുള്ളക്കുട്ടി കെ.കെ.മോഹന കൃ ഷണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!