HomeNewsMeetingകേരള കർഷകസംഘം വളാഞ്ചേരി ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

കേരള കർഷകസംഘം വളാഞ്ചേരി ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

karshaka-sangam-valanchery

കേരള കർഷകസംഘം വളാഞ്ചേരി ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

വളാഞ്ചേരി : കേരള കർഷകസംഘം വളാഞ്ചേരി ഏരിയാ കൺവെൻഷൻ പി. ജ്യോതിബസു ഉദ്ഘാടനംചെയ്തു. ഉസ്മാൻ പൂളക്കോട്ടിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽകരീം അനുശോചന പ്രമേയവും കെ. ബാവക്കുട്ടി റിപ്പോർട്ടും അവതരിപ്പിച്ചു. ഇ.പി. അച്യുതൻ, കെ.പി. ശങ്കരൻ, ഇ. രാജഗോപാലൻ, എൻ. വേണുഗോപാലൻ, ടി.കെ. അലവിക്കുട്ടി, പി. ഹൈദർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!