HomeNewsEventsവെണ്ടല്ലൂർ വി.പി.എ.യു.പി സ്കൂളിൽ അറബിക് ദിനം ആചരിച്ചു

വെണ്ടല്ലൂർ വി.പി.എ.യു.പി സ്കൂളിൽ അറബിക് ദിനം ആചരിച്ചു

vpaups-vendallur

വെണ്ടല്ലൂർ വി.പി.എ.യു.പി സ്കൂളിൽ അറബിക് ദിനം ആചരിച്ചു

വെണ്ടല്ലൂർ വി.പി-എ.യു.പി സ്കൂളിലെ അറബി ക്ലബ്ബിനു കീഴിൽ വിദ്യാർത്ഥികൾ ഡിസംബർ 18 ലോക അറബിക്ക് ദിനം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അറബിക്ക് ഭാഷയുടെ പ്രാധാന്യത്തെകുറിച്ച് പി.പി ഹാജറുമ്മ, കെ ബാവ മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. പോസ്റ്റർ പ്രദർശനം, അറബിക്ക് കഥ’ കവിത, പ്രസംഗാവതരണങ്ങടക്കമുള്ള സാഹിത്യ വേദികളും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.
vpaups-vendallur
കൂടാതെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ ഇന്ത്യൻ ഭൂപടവും ദേശപ്രതിജ്ഞയും പ്രസ്തുത പരിപാടിയെ മികവുറ്റതാക്കി. വിദ്യാർത്ഥികളായ ഹന്ന റിൻസി കെ.വി, ഹുസ്നാ ബീഗം പി, ഷംന ഫെബി കെ, മുർഷിദ മുബാറക്ക് എൻ, ഫാത്തിമ ഷിഫ് ന കെ, ദിൽ റൂബ പി.വി, സഹലിയ വി, നഹൽ എം, അൻസിഫ് Mk ,മുഹമ്മദ് ജവാദ് K, മുഹമ്മദ് യൂനുസ് OK എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!