HomeNewsEducationAdmissionഡി.സി.എ കോഴ്സിന് മാർച്ച് എട്ട് വരെ അപേക്ഷിക്കാം

ഡി.സി.എ കോഴ്സിന് മാർച്ച് എട്ട് വരെ അപേക്ഷിക്കാം

Apply-Now

ഡി.സി.എ കോഴ്സിന് മാർച്ച് എട്ട് വരെ അപേക്ഷിക്കാം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ തിരുവനനന്തപുരം കേന്ദ്രത്തിലും മറ്റ് പരിശീലന കേന്ദ്രങ്ങളിലും മാർച്ച് 10 ന് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്വെയർ) കോഴ്സിന് മാർച്ച് എട്ട് വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!