HomeNewsEducationNewsഷീ സ്‌കില്‍സ്; സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനവുമായി അസാപ്

ഷീ സ്‌കില്‍സ്; സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനവുമായി അസാപ്

ഷീ സ്‌കില്‍സ്; സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനവുമായി അസാപ്

സ്ത്രീകൾക്ക് താൽപ്പര്യമുള്ള മേഖലകളിൽ വൈദഗ്ദ്ധ്യം നേടാനും അവരുടെ മറന്നുപോയ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുമുള്ള ഒരു വലിയ അവസരമാണ് അസാപ്പിന്റെ ഷീ-സ്‌കിൽസ് 2019. പത്താം ക്ലാസ് പൂർത്തിയാക്കി സ്വയം ഉയരാൻ ആഗ്രഹിക്കുന്ന 9000 ത്തിലധികം സ്ത്രീകളെ പരിശീലിപ്പിക്കുകയാണ് ഷീ-സ്കിൽസിലൂടെ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ്ൻറെ (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) നേതൃത്തത്തിലാണ് പരിശീലന പദ്ധതി നടപ്പിലാകുന്നത്.
ഷീ സ്കിൽസ്-പ്രത്യേകതകൾ:
•കോഴ്‌സിനോടൊപ്പം ‘സോഫ്റ്റ് സ്കിൽസ്’ പരിശീലനം- ആശയവിനിമയം, നേതൃത്വനിലവാരം, സംഘാടകത്വം എന്നിവ മെച്ചപ്പെടുത്താൻ.
•കരിയർ/സംരംഭകത്വ മാർഗ്ഗനിർദേശങ്ങൾ
•കോഴ്‌സ് പൂർത്തിയാക്കിയ ശേഷം നിർബന്ധിത തൊഴിലിടപരിശീലനം
•ദേശീയനിലവാരമുള്ള NSQF സർട്ടിഫിക്കറ്റ്
perfect
മലപ്പുറം ജില്ലയിൽ ലഭ്യമാക്കുന്ന ഏതാനും കോഴ്‌സുകൾ താഴെ പറയുന്നു
ജിഎസ്ടി അക്കൗണ്ട്സ് അസിസ്റ്റന്റ്
(യോഗ്യത: ബി.കോം/ബിബിഎ/ബിഎ എക്കണോമിക്‌സ്)
സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ് ടെക്‌നിഷ്യൻ
ക്രാഫ്റ്റ് ബേക്കർ
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്
ഫാഷൻ ഡിസൈനർ
ഹാൻഡ് എംബ്രോയ്‌ഡർ
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്
ജ്വല്ലറി റീറ്റെയ്ൽ സെയിൽസ് അസ്സോസിയേറ്റ്
Apply-Now
കൂടുതൽ കോഴ്‌സുകൾ അറിയാൻ വെബ്സൈറ്റ് (http://asapkerala.gov.in/flashnews/she-skills-2019-application-link/) സന്ദർശികയുക. അവസാന തീയതി ഓഗസ്റ്റ് 31, 2019. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം. അസാപ് സ്‌കില്‍ ഡെവലപ്ന്റെ സെന്ററുകളെയോ അക്ഷയ കേന്ദ്രങ്ങളെയോ സമീപിക്കാം.
Click to apply: http://asapkerala.gov.in/flashnews/she-skills-2019-application-link/
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക അസാപ് സ്‌കില്‍ ഡെവലപ്ന്റെ സെന്റർ ബന്ധപെടുക
1 ഗവണ്മെന്റ് കോളേജ് മലപ്പുറം
9495999699
2 ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ തൃക്കാവ്
9746009731
3 ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുറ്റിപ്പുറം
9947797719
4 ദേവതർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ താനൂർ
9495999753
5 ടി എം ജി കോളേജ് താനൂർ
7012859143
6 ജി വി എച് എസ് എസ് വേങ്ങര
9495999741
7 ജി എച് എസ് എസ് തിരൂരങ്ങാടി
7510125122
8 ജി എം എച് എസ് എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് തേഞ്ഞിപ്പാലം
9495999748
9 ജി എച് എസ് എസ് കോട്ടപ്പുറം
9495999615
10 ജി എം എച് എസ് എസ് നിലമ്പൂർ
9447715806
11 ജി വി എം സി എച് എസ് എസ് വണ്ടൂർ
9495999722
12 പി ടി എം കോളേജ് പെരിന്തൽമണ്ണ
9746077895
13 ജി എച് എസ് എസ് അരീക്കോട്
9495999682
14 ജി ജി എച് എസ് എസ് മഞ്ചേരി
9495999700


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • Thanks For The this Helpful Information

    October 14, 2022

Leave A Comment

Don`t copy text!