HomeNewsEducationസൗജന്യ തൊഴിൽ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

സൗജന്യ തൊഴിൽ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

സൗജന്യ തൊഴിൽ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേന്ദ്ര നൈപുണി വികസന മന്ത്രലായത്തിന് കീഴിൽ യുവതി യുവാക്കൾക്ക്‌ വേണ്ടി സൗജന്യ തൊഴിൽ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കോഴ്‌സുകൾ
1) കമ്പ്യൂട്ടർ കോഴ്സുകൾ
2) സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
3) ഹോസ്പിറ്റൽ മാനേജ്മെന്റ് കോഴ്സുകൾ
4) ടൈലറിങ് കോഴ്സുകൾ
5) ഫോട്ടോ ഗ്രാഫി&വീഡിയോ ഗ്രാഫി
bright-academy
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ആധാർ കാർഡ് കോപ്പി, ഫോട്ടോ എന്നിവയും കൊണ്ട് നേരിട്ട് വരിക
ബ്രൈറ്റ് അക്കാദമി
പെരിന്തൽമണ്ണ റോഡ്
വളാഞ്ചേരി
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9633250250
9633510502
9895425250


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!