HomeNewsReligionമലപ്പുറം ജില്ലാ റൈഫിൾ ക്ലബ്ബിൽ അംഗത്വം നേടാൻ ഇപ്പോൾ അപേക്ഷിക്കാം

മലപ്പുറം ജില്ലാ റൈഫിൾ ക്ലബ്ബിൽ അംഗത്വം നേടാൻ ഇപ്പോൾ അപേക്ഷിക്കാം

rifle

മലപ്പുറം ജില്ലാ റൈഫിൾ ക്ലബ്ബിൽ അംഗത്വം നേടാൻ ഇപ്പോൾ അപേക്ഷിക്കാം

മലപ്പുറം : മഞ്ചേരിയിലെ ജില്ലാ സ്‌പോർട്‌സ് കോംപ്ലക്സിൽ നിർമിക്കുന്ന റൈഫിൾ ക്ലബ്ബിൽ പരിശീലനത്തിന് താത്പര്യമുള്ളവർക്ക് അംഗത്വം നൽകുന്നു. അപേക്ഷ ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0483 2734701, 9495243423.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • Muhammed irahad p
    Perappurath house
    Narukara po
    Pattarkuralm.

    I am interested in learning shooting

    December 14, 2022

Leave A Comment

Don`t copy text!