HomeQualificationsDiplomaസൗദി അറേബ്യയിലേക്ക് ബയോ മെഡിക്കൽ ടെക്‌നീഷ്യനെ തിരഞ്ഞെടുക്കുന്നു

സൗദി അറേബ്യയിലേക്ക് ബയോ മെഡിക്കൽ ടെക്‌നീഷ്യനെ തിരഞ്ഞെടുക്കുന്നു

lab-technician

സൗദി അറേബ്യയിലേക്ക് ബയോ മെഡിക്കൽ ടെക്‌നീഷ്യനെ തിരഞ്ഞെടുക്കുന്നു

സൗദി അറേബ്യയിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് ബയോ മെഡിക്കൽ ടെക്‌നീഷന്റെ ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നു.
lab-technician
പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം gcc@odepc.in എന്ന ഇ-മെയിലിലേക്ക് ജൂൺ 27നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42/43.
Summary: application invited for the post of bio medical technician in saudi arabia


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!