HomeNewsSportsFootballSevensഎപി അസ്ലം അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി

എപി അസ്ലം അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി

aslam-memmorial-football-2020

എപി അസ്ലം അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി

ഇരിമ്പിളിയം: കോട്ടപ്പുറം പൗരസമിതി സംഘടിപ്പിക്കുന്ന എപി അസ്ലം അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് ദീപു അരിസ്‌റ്റോസ് അധ്യക്ഷനായി. സത്താര്‍ മാസ്റ്റര്‍, ഹംസ, ആഷിഖ്, പുരുഷോത്തമന്‍, ഡോ.എന്‍ മുഹമ്മദലി, ടിഎം പത്മകുമാര്‍, അബ്ദുറഹ്മാന്‍ എന്ന മണി എന്നിവര്‍ സംസാരിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി മനോഹരന്‍ കിക്കോഫ് നിര്‍വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!