HomeNewsTrainingകുറ്റിപ്പുറം ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ലഹരി വിരുദ്ധ ക്യാംപ് സംഘടിപ്പിച്ചു

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ലഹരി വിരുദ്ധ ക്യാംപ് സംഘടിപ്പിച്ചു

kuttippuram-anti-drug

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ലഹരി വിരുദ്ധ ക്യാംപ് സംഘടിപ്പിച്ചു

കുറ്റിപ്പുറം: ലഹരി വിരുദ്ധ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ലഹരി വിരുദ്ധ ക്യാംപ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.പി അഷ്റഫലി ക്യാംപ് ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫിസർ അലക്സ് സാമുവൽ ബോധവൽക്കരണ ക്ലാസെടുത്തു.റസീല ടീച്ചർ, നിഷ ടീച്ചർ, ഗീത, സി.ഡി.എസ്ഷൈമഎന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!