HomeNewsPoliticsസ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് അനന്താവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് അനന്താവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

ananthavoor-congress-protest

സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് അനന്താവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

തിരുന്നാവായ: സ്വർണ കള്ളക്കടത്തിൽ കൂട്ടുനിന്ന മുഖ്യമന്ത്രി രാജിക്കെണമെന്നാവശ്യപ്പെട്ട് അനന്താവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.കെ. മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. വെട്ടൻ ഷാജി, ബക്കർ അമരിയിൽ, കുഞ്ഞി ബാവ കല്ലിങ്ങൽ, അമരിയിൽ ഉസ്മാൻ , വെട്ടൻ അഹമ്മദ് കബീർ, കെ.വി.അബ്ദുൽ ഖാദർ , സി.എച്ച് കാരത്തൂർ, കെ.ടി. മുസ്തഫ, , കെ.സുന്ദരൻ നായർ , ഷാജു മഠത്തിൽ, ജാഫർഖാൻ കുത്ത് കല്ല്, നൗഫൽ കുത്ത് കല്ല് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!