HomeNewsInitiativesReliefവളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ആമിഗോ ആർട്സ് & സ്പോർട്സ് ക്ലബ്

വളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ആമിഗോ ആർട്സ് & സ്പോർട്സ് ക്ലബ്

amigo-valanchery-kit

വളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ആമിഗോ ആർട്സ് & സ്പോർട്സ് ക്ലബ്

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ആമിഗോ ആർട്സ് & സ്പോർട്സ് ക്ലബ്. നഗരസഭയിലെ 5,6,7,8, എന്നീ ഡിവിഷനുകളിലെ ഇരുനൂറോളം കുടുംബങ്ങൾക്കും അഥിതി തൊഴിലാളികൾക്കും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും അടങ്ങുന്ന കിറ്റാണ് ക്ലബ് കൈമാറിയത്. ക്ലബ്‌ ഭാരവാകികളുടെയും ഓരോ ഡിവിഷൻ കൗൺസിലർമാരുടെയും വോളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് ആവശ്യക്കാരിലേക്ക് കിറ്റുകൾ എത്തിച്ചു നൽകിയത്. അണുനശീകരണം ഉൾപ്പടെയുള്ള കാര്യങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!