HomeNewsInitiativesDonationപൂർവ വിദ്യാർഥിനിയുടെ ചികിത്സക്കായി പണം സ്വരൂപിച്ച് നൽകി വളാഞ്ചേഇ എം.ഇ.എസ് കെ.വി.എം കോളേജ് അലുംനി അസോസിയേഷൻ

പൂർവ വിദ്യാർഥിനിയുടെ ചികിത്സക്കായി പണം സ്വരൂപിച്ച് നൽകി വളാഞ്ചേഇ എം.ഇ.എസ് കെ.വി.എം കോളേജ് അലുംനി അസോസിയേഷൻ

mes-kvm-college-donation

പൂർവ വിദ്യാർഥിനിയുടെ ചികിത്സക്കായി പണം സ്വരൂപിച്ച് നൽകി വളാഞ്ചേഇ എം.ഇ.എസ് കെ.വി.എം കോളേജ് അലുംനി അസോസിയേഷൻ

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ പൂർവ വിദ്യാർത്ഥിനിയുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി അലുംനി അസോസിയേഷൻ സ്വരൂപിച്ച ഏഴര ലക്ഷം രൂപയുടെ ആദ്യ ഗഡു പ്രൊഫ: കെ.പി ഹസ്സൻ കുടുംബത്തിന് കൈമാറി. ചടങ്ങിൽ എം.ഇ.എസ് കോളേജ് പ്രിൻസിപ്പാൾ ഡോ സി രാജേഷ്, അലുംമ്നി അസോസിയേഷൻ പ്രസിഡണ്ട് ഒ.പി വേലായുധൻ, സെക്രട്ടറി കെ.എം അബ്ദുൽ ഗഫൂർ, ഡോ.കെ മുഹമ്മദ് റിയാസ്, അമീർ ഫൈസൽ, ബാബു എടയൂർ, അഷ്റഫ് പരവക്കൽ, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!