HomeNewsMeetingവളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജില്‍ പൂര്‍വവിദ്യാര്‍ഥി പുനഃസംഗമം സംഘടിപ്പിച്ചു.

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജില്‍ പൂര്‍വവിദ്യാര്‍ഥി പുനഃസംഗമം സംഘടിപ്പിച്ചു.

mes-kvm

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജില്‍ പൂര്‍വവിദ്യാര്‍ഥി പുനഃസംഗമം സംഘടിപ്പിച്ചു.

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജില്‍ പൂര്‍വവിദ്യാര്‍ഥി പുനഃസംഗമം സംഘടിപ്പിച്ചു. 1988-89 കാലഘട്ടത്തില്‍ പ്രീഡിഗ്രിക്ക് പഠിച്ചിരുന്നവരുടെ കൂട്ടായ്മയാണ് സംഗമം സംഘടിപ്പിച്ചത്. ഇരുപത്തിയേഴുവര്‍ഷം മുമ്പുള്ള ബാച്ചിലെ ഇരുനൂറ് വിദ്യാര്‍ഥികളും അവരുടെ അധ്യാപകരുമാണ് സംഗമത്തില്‍ പങ്കെടുക്കാനെത്തിയത്.
പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദലി ഉദ്ഘാടനംചെയ്തു. കെ.എം. അബ്ദുള്‍ഗഫൂര്‍ അധ്യക്ഷതവഹിച്ചു. കെ. ഇസ്മായില്‍, ബാബു കോട്ടയില്‍, പ്രൊഫസര്‍മാരായ കെ.എ. ഹസ്സന്‍, സലാം, ജയന്‍, അബ്ദുള്‍റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

 

Summary: An alumni met of 1988-89 batch of MES KVM college conducted,


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!