HomeNewsReligionപൈങ്കണ്ണൂർ മഹാക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞം ശനിയാഴ്ച

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞം ശനിയാഴ്ച

painkannur mahadeva temple

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞം ശനിയാഴ്ച

വളാഞ്ചേരി : പൈങ്കണ്ണൂർ മഹാക്ഷേത്രത്തിലെ 40-ാമത് അഖണ്ഡനാമജപയജ്ഞം ശനിയാഴ്ച ആഘോഷിക്കും. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഉദയംമുതൽ അസ്തമയംവരെ അഖണ്ഡനാമജപമായാണ് യജ്ഞം നടത്തുന്നത്. രാവിലെ പ്രാതൽ, ഉച്ചയ്ക്ക് പ്രസാദഊട്ട് എന്നിവയും ഉണ്ടാകും. പ്രസാദഊട്ടിനാവശ്യമായ പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവ സമർപ്പിക്കുന്ന കലവറ നിറയ്ക്കൽ ചടങ്ങ് വെള്ളിയാഴ്ച നടക്കും. രാവിലെ എട്ടിന് തുടങ്ങും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!