HomeNewsPoliticsവളാഞ്ചേരി നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കണം; എഐവൈഎഫ്

വളാഞ്ചേരി നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കണം; എഐവൈഎഫ്

വളാഞ്ചേരി നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കണം; എഐവൈഎഫ്

വളാഞ്ചേരി: നഗരസഭയില്‍ നിന്നും വാര്‍ഡുതലങ്ങളിലേക്ക് അനുവദിച്ച തുക യഥാസമയം ചിലവഴിക്കാതെ ശുശ്ചിത്വം പ്രഹസമാക്കുന്ന ഡിവിഷനുകളെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണമെന്ന് എഐവൈഎഫ് വളാഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റി. നഗരസഭയിലെ അറവുശാലയുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി കെ എ സലാം അധ്യക്ഷതവഹിച്ചു. ബാസിത്ത് കാട്ടിപ്പരുത്തി, എം കരുണാകരന്‍, പി ഉണ്ണി, വി സുഹൈര്‍, കെ സനില്‍, സി കെ ഷാജി, രീജീവ് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു.

 

Summary: AIYF Valanchery muncipal committee demands the the cleaning process to be effective witin the divisions .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!