HomeNewsInitiativesCommunity Serviceപഠനോപകരണ വിതരണത്തിന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ്

പഠനോപകരണ വിതരണത്തിന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ്

aiyf-vendallur-biriyani-challenge

പഠനോപകരണ വിതരണത്തിന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ്

ഇരിമ്പിളിയം: നിർധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ്. സി.പി.ഐ. ലോക്കൽ സെക്രട്ടറി ടി. ജാനിസ് ബാബു ഉദ്ഘാടനംചെയ്തു.
aiyf-vendallur-biriyani-challenge
ഗ്രാമപ്പഞ്ചായത്തംഗം കെ.വി. സുനിത അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം ഷഫീദാ ബേബി, വളാഞ്ചേരി പ്രസ്‌ഫോറം പ്രസിഡന്റ് അനീഷ് വലിയകുന്നിന് ആദ്യവിതരണം നടത്തി. വി. പ്രശാന്ത്, ഷഫീഖ് കുറ്റിപ്പുറം, നിധിൻ, സിദ്ദിഖ് കട്ടച്ചിറ, കെ. ജലീൽ, കെ. നഫ്‌സൽ, അമീറലി, കെ.ടി. ധനീഷ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!