HomeNewsCorruptionശർക്കരയിൽ മായം; നടപടി സ്വീകരിക്കും

ശർക്കരയിൽ മായം; നടപടി സ്വീകരിക്കും

jaggery

ശർക്കരയിൽ മായം; നടപടി സ്വീകരിക്കും

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


സംസ്ഥാനത്ത് വിപണിയിൽ ലഭ്യമായ ശർക്കരയിൽ ആരോഗ്യത്തിന് ഹാനികരവും മാരകവുമായ ടാർട്രസീൻ, റോഡമീൻ-ബി, ബ്രില്യന്റ് ബ്ലൂ എന്നീ നിറങ്ങൾ ചേർത്തിട്ടുള്ളതായി കണ്ടെത്തി.
kasa-blue-interiors
ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ ഓപ്പറേഷൻ പനേലയുടെ ഭാഗമായി ശർക്കരയുടെ 72 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും നാല് സർവൈലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ലഭിക്കുന്നതിനെത്തുടർന്ന് നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.

No Comments

Leave A Comment