HomeNewsGeneralമഴക്കെടുതി; രേഖകൾ ലഭ്യമാക്കാൻ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു

മഴക്കെടുതി; രേഖകൾ ലഭ്യമാക്കാൻ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു

irimbiliyam-grama-panchayath

മഴക്കെടുതി; രേഖകൾ ലഭ്യമാക്കാൻ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ മഴയിൽ വെള്ളംകയറി വീടുകളിലെ താമസക്കാർക്ക് നഷ്ടപ്പെട്ട രേഖകളുടെ ഡ്യുപ്ലിക്കേഷനുകൾ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള അപേക്ഷകൾക്ക് തീർപ്പ് കൽപിക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു.
ad
വ്യാഴാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് സമ്മേളനഹാളിലാണ് അദാലത്ത്. ബന്ധപ്പെട്ട ഓഫീസ് പ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും.
irimbiliyam-grama-panchayath
ലഭ്യമായ തെളിവുകളുമായി ഹാജരാകണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!