HomeNewsAccidentsവട്ടപ്പാറയില്‍ ചരക്കുലോറി മറിഞ്ഞു

വട്ടപ്പാറയില്‍ ചരക്കുലോറി മറിഞ്ഞു

vattappara-accident

വട്ടപ്പാറയില്‍ ചരക്കുലോറി മറിഞ്ഞു

വളാഞ്ചേരി: ദേശീയപാതയിലെ അപകടമേഖലയായ വളാഞ്ചേരി വട്ടപ്പാറയില്‍ ചരക്കുലോറി മറിഞ്ഞു. ആളപായമില്ല. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണ് വട്ടപ്പാറ ഇറക്കത്തിലുള്ള മുടിപ്പിന്‍വളവില്‍ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞത്.

ഡ്രൈവറും സഹായിയും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ടയര്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത സാധനങ്ങളുമായി മഹാരാഷ്ട്രയില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ഗതാഗത തടസ്സമുണ്ടായില്ല.

vattappara-accident vattappara-accident


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!