HomeNewsEducationNewsസ്കോളർഷിപ്പ് ബത്ത് വിതരണം; വളാഞ്ചേരി നഗരസഭാധ്യക്ഷയെ സന്ദർശിച്ച് പരിവാർ

സ്കോളർഷിപ്പ് ബത്ത് വിതരണം; വളാഞ്ചേരി നഗരസഭാധ്യക്ഷയെ സന്ദർശിച്ച് പരിവാർ

Pariwar-valanchery-municipality-2026

സ്കോളർഷിപ്പ് ബത്ത് വിതരണം; വളാഞ്ചേരി നഗരസഭാധ്യക്ഷയെ സന്ദർശിച്ച് പരിവാർ

സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും സ്കോളർഷിപ്പ് ലഭിക്കുന്നതിന് വീഴ്ച സംഭവിക്കാൻ കാരണമെന്താണെന്ന് അന്വേഷിക്കാനും വളാഞ്ചേരി പരിവാർ പ്രസിഡണ്ട് അസ്കർ, കുറ്റിപ്പുറം ബ്ലോക്ക് പരിവാർ പ്രസിഡണ്ട് സ്വാതി , ബ്ലോക്ക് പരിവാർ സെക്രട്ടറി എ കെ ഇഖ്ബാൽ, വളാഞ്ചേരി പരിവാറിലെ രക്ഷിതാക്കളും ചേർന്ന് വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ ഹസീന വട്ടോളി , വൈസ് ചെയർപേഴ്സൺ രാമകൃഷ്ണൻ എന്നിവരെ കാണുകയും രക്ഷിതാക്കളുടെ ബുദ്ധിമുട്ടുകൾ അറിയിക്കുകയും ചെയ്തു. അടുത്തമാസം (ജൂലൈ) അവസാനം ആകുമ്പോഴേക്കും ഫണ്ട് ലഭിക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകുകയും ചെയ്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!