HomeNewsProtestമുസ്‌ലിം ലീഗ് നേതൃത്വത്തിൽ കുറ്റിപ്പുറത്ത് യുദ്ധവിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

മുസ്‌ലിം ലീഗ് നേതൃത്വത്തിൽ കുറ്റിപ്പുറത്ത് യുദ്ധവിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

iuml-kuttippuram-night-march-2026

മുസ്‌ലിം ലീഗ് നേതൃത്വത്തിൽ കുറ്റിപ്പുറത്ത് യുദ്ധവിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് മുസ്‌ലിം ലീഗ് നേതൃത്വത്തിൽ യുദ്ധവിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ വി അജയൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി , പരപ്പാര സിദ്ധീഖ് , സിദ്ധീഖലി രാങ്ങാട്ടൂർ , വി പി അബ്ദുറഹ്മാൻ മാസ്റ്റർ , ഹുസൈൻ കൊട്ടിലുങ്ങൽ , പി വി ഷാജി , കെ പി സക്കീർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!