ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ 16-ാം വാർഡിലെ ആലുംകൂട്ടം അയ്യപ്പൻകാവ്-സുബ്രഹ്മണ്യൻപടി റോഡ് ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ 16-ാം വാർഡിലെ ആലുംകൂട്ടം അയ്യപ്പൻകാവ് സുബ്രഹ്മണ്യൻപടി റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, ബ്ലോക്കംഗം പി.സി.എ. നൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, വാർഡംഗം കെ. മുഹമ്മദാലി, വി.ടി. അമീർ, പി.ടി. ഷഹനാസ്, പി.സി. മരക്കാർ അലി, പ്രൊഫ. നാരായണൻ, സി. കരുണകുമാർ, സേതുമാധവൻ, രാജേഷ് എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									