HomeNewsPublic Awarenessവിവിധ തസ്തികകളിലേക്ക് മെയ് 11ന് നടത്താനിരുന്ന ഇൻ്റർവ്യൂകൾ മാറ്റി

വിവിധ തസ്തികകളിലേക്ക് മെയ് 11ന് നടത്താനിരുന്ന ഇൻ്റർവ്യൂകൾ മാറ്റി

reschedule-interview

വിവിധ തസ്തികകളിലേക്ക് മെയ് 11ന് നടത്താനിരുന്ന ഇൻ്റർവ്യൂകൾ മാറ്റി

മലപ്പുറം : സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്-രണ്ട് തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തിന് 11-ന് നടത്താൻ തീരുമാനിച്ച കൂടിക്കാഴ്ച മാറ്റിവെച്ചു. ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം.) 11-ന് നടത്താനിരുന്ന മെഡിക്കൽ ഓഫീസർ/ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവെച്ചു. 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!