HomeNewsCelebrationsമുതിർന്ന കോൺഗ്രസ് നേതാവ് പാഴൂർ മുഹമ്മദ്‌ കുട്ടിയുടെ നവതി ആഘോഷിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് പാഴൂർ മുഹമ്മദ്‌ കുട്ടിയുടെ നവതി ആഘോഷിച്ചു

pazhoor-mohammedkutty-ninty

മുതിർന്ന കോൺഗ്രസ് നേതാവ് പാഴൂർ മുഹമ്മദ്‌ കുട്ടിയുടെ നവതി ആഘോഷിച്ചു

കുറ്റിപ്പുറം : കോൺഗ്രസ് നേതാവ് പാഴൂർ മുഹമ്മദ്‌ കുട്ടിയുടെ നവതി ആഘോഷിച്ചു. അദ്ദേഹം മാനേജരായ പാഴൂർ എ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് പിറന്നാൾ സദ്യ നൽകി. അധ്യാപകരും വിദ്യാർഥികളും പി.ടി.എ. കമ്മിറ്റിയും അദ്ദേഹത്തെ ആദരിച്ചു. വിവിധ നേതാക്കൾ ആശംസ നേർന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!