HomeNewsCrimeTresspassingറെ​യി​ൽ​വേ​ ​ട്രാ​ക്കി​ൽ​ ​ചീ​ട്ടു​ക​ളി​:​ ​ ആ​റു​പേ​ർ​ ​അ​റ​സ്റ്റിൽ

റെ​യി​ൽ​വേ​ ​ട്രാ​ക്കി​ൽ​ ​ചീ​ട്ടു​ക​ളി​:​ ​ ആ​റു​പേ​ർ​ ​അ​റ​സ്റ്റിൽ

card-game

റെ​യി​ൽ​വേ​ ​ട്രാ​ക്കി​ൽ​ ​ചീ​ട്ടു​ക​ളി​:​ ​ ആ​റു​പേ​ർ​ ​അ​റ​സ്റ്റിൽ

നി​ല​മ്പൂ​ർ​:​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ലി​രു​ന്ന് ​ചീ​ട്ടു​ ​ക​ളി​ക്കു​ക​യാ​യി​രു​ന്ന​ ​ആ​റു​ ​പേ​രെ​ ​ആ​ർ.​പി.​എ​ഫ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​രാ​ത്രി​ ​തൊ​ടി​യ​പു​ല​ത്തി​നും​ ​വാ​ണി​യ​മ്പ​ലം​ ​സ്റ്റേ​ഷ​നും​ ​ഇ​ട​യി​ൽ​ ​ഷൊ​ർ​ണ്ണൂ​ർ​ ​ആ​ർ.​പി.​എ​ഫ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​മ​നോ​ജ്കു​മാ​ർ​ ​യാ​ദ​വും​ ​നി​ല​മ്പൂ​ർ​ ​ആ​ർ.​പി.​എ​ഫ് ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ര​മേ​ഷ് ​കു​മാ​റും​ ​കോ​ൺ​സ്റ്റ​ബി​ൾ​ ​ബി​നു​വും​ ​ന​ട​ത്തി​യ​ ​പ​ര​ശോ​ധ​ന​യി​ലാ​ണ് ​ചീ​ട്ടു​ക​ളി​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.​ ​
perfect
ഇ​വ​രെ​ ​പി​ന്നീ​ട് ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ടു.​ ​ട്രെ​യി​ൻ​ ​ത​ട്ടി​യു​ള്ള​ ​അ​പ​ക​ട​ങ്ങ​ൾ​ ​കൂ​ടു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ൽ​ ​കൂ​ടി​ ​ന​ട​ക്കു​ക,​​​ ​ക​ളി​ക്കു​ക,​ ​ഓ​ടു​ന്ന​ ​വ​ണ്ടി​യി​ൽ​ ​ക​ല്ലെ​റി​യു​ക,​ ​ട്രാ​ക്കി​ൽ​ ​ക​ല്ലു​വ​യ്ക്കു​ക​ ​തു​ട​ങ്ങി​യ​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ജ​ന​ങ്ങ​ൾ​ ​വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും​ ​സം​ശ​യ​ക​ര​മാ​യി​ ​റെ​യി​ൽ​പാ​ത​യി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ടാ​ൽ​ ​ഉ​ട​നെ​ ​ആ​ർ.​പി.​എ​ഫ് ​ടോ​ൾ​ ​ഫ്രീ​ ​ന​മ്പ​ർ​ 182​ ​ൽ​ ​അ​റി​യി​ക്ക​ണ​മെ​ന്നും​ ​നി​ല​മ്പൂ​ർ​ ​ആ​ർ.​പി.​എ​ഫ് ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ര​മേ​ഷ് ​കു​മാ​ർ​ ​അ​റി​യി​ച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!