HomeNewsCrime45 year old man arrested for abusing a young lady at Vengad

45 year old man arrested for abusing a young lady at Vengad

crime-banner

45 year old man arrested for abusing a young lady at Vengad

യുവതിയെ പീഡിപ്പിച്ചകേസ്സില്‍ 45കാരന്‍ അറസ്റ്റില്‍. ഇരിമ്പിളിയം മേച്ചേരിപ്പറമ്പിലെ നൂറുദ്ദീ (45)നാണ് അറസ്റ്റിലായത്. 2011 നവംബര്‍ 24ന് മലപ്പുറത്ത് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇരിമ്പിളിയം സ്വദേശിനിയായ യുവതിയെ വെങ്ങാടുവെച്ച് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്ത് നൂറുദ്ദീനെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

 

Summary:45 year old man arrested for abusing a young lady at Vengad


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!