HomeNewsPoliticsയൂത്ത്‌ ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കിയ 2022 വർഷത്തെ ഡയറി പ്രകാശനം ചെയ്തു

യൂത്ത്‌ ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കിയ 2022 വർഷത്തെ ഡയറി പ്രകാശനം ചെയ്തു

diary-2022-marakkara

യൂത്ത്‌ ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കിയ 2022 വർഷത്തെ ഡയറി പ്രകാശനം ചെയ്തു

മാറാക്കര: മുസ്‍ലിം യൂത്ത്‌ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കിയ 2022 വർഷത്തെ ഡയറി ദുബായ് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ബക്കർ ഹാജി കരേക്കാട് പ്രകാശനംചെയ്തു. യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി അധ്യക്ഷതവഹിച്ചു.
diary-2022-marakkara
കോട്ടയ്ക്കൽ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, കെ.പി. ഫൈസൽ, അഡ്വ. എ.കെ. സക്കരിയ, എൻ. സിയാദ്, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!