HomeNewsAccidentsകാടാമ്പുഴയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

കാടാമ്പുഴയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

duke-kadampuzha

കാടാമ്പുഴയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

മാറാക്കര: കാടാമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്ക്. കാടാമ്പുഴക്കടുത്ത് പിലാത്തറയിൽ ശനിയാഴച രാത്രി പത്തരയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമെന്ന് അറിയുന്നു. എടയൂർ കരേക്കാട് സ്വദേശികളാണ് ബൈക്ക് യാത്രക്കാർ എന്നറിയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!