HomeNewsEducationപ്ല‌​സ‌് വ​ൺ പ്ര​വേ​ശ​നം: ആ​ദ്യ ദി​നം 183751 അ​പേ​ക്ഷ​ക​ൾ

പ്ല‌​സ‌് വ​ൺ പ്ര​വേ​ശ​നം: ആ​ദ്യ ദി​നം 183751 അ​പേ​ക്ഷ​ക​ൾ

plus-one

പ്ല‌​സ‌് വ​ൺ പ്ര​വേ​ശ​നം: ആ​ദ്യ ദി​നം 183751 അ​പേ​ക്ഷ​ക​ൾ

സം​സ്ഥാ​ന​ത്തെ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളു​ക​ളി​ല്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ച ആ​ദ്യ ദി​ന​ത്തി​ൽ ല​ഭി​ച്ച​ത് 183751 അ​പേ​ക്ഷ​ക​ൾ. ഇ​തി​ൽ 725 അ​പേ​ക്ഷ​ക​ളു​ടെ വെ​രി​ഫി​ക്കേ​ഷ​നും പൂ​ർ​ത്തി​യാ​ക്കി. അ​പേ​ക്ഷ​ക​രി​ൽ 161281 പേ​ർ എ​സ‌്എ​സ‌്എ​ൽ​സി​ക്കാ​രാ​ണ‌്. സി​ബി​എ​സ‌്ഇ പ​ത്താം ക്ലാ​സ‌് ജ​യി​ച്ച 18564  പേ​രും ആ​ദ്യ ദി​നം അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട‌്. ഐ​സി​എ​സ‌്ഇ സി​ല​ബ​സ‌് പ​ഠി​ച്ച 1613 പേ​രും മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന‌് 2293 പേ​രും അ​പേ​ക്ഷ​ക​രി​ലു​ണ്ട്. ആ​ദ്യ​ദി​നം മ​ല​പ്പു​റം  ജി​ല്ല​യി​ൽ നി​ന്നാ​ണ് ഏ​റ്റ​വും അ​ധി​കം അ​പേ​ക്ഷ​ക​രു​ള്ള​ത്. 19913 പേ​രാ​ണ് ഇ​വി​ടെ നി​ന്ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.
plus-one
തി​രു​വ​ന​ന്ത​പു​രം–16305, കൊ​ല്ലം–-17360, പ​ത്ത​നം​തി​ട്ട–- 8312, ആ​ല​പ്പു​ഴ–- 11174, കോ​ട്ട​യം–- 13682, ഇ​ടു​ക്കി–- 7511, എ​റ​ണാ​കു​ളം–- 17548, തൃ​ശൂ​ർ–- 13762, പാ​ല​ക്കാ​ട‌്–-19466, കോ​ഴി​ക്കോ​ട‌്–- 11843, വ​യ​നാ​ട‌്–- 5588, ക​ണ്ണൂ​ർ–-  14105, കാ​സ​ർ​കോ​ട‌്–- 7182 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലെ ക​ണ​ക്ക്.  പ്ല​സ് വ​ണ്ണി​ന്  മൊ​ത്തം 361763 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഓ​ൺ​ലൈ​ൻ ന​ൽ​കു​ന്ന അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ​ഹി​തം വെ​രി​ഫി​ക്കേ​ഷ​നാ​യി ജി​ല്ല​യി​ലെ  ഏ​തെ​ങ്കി​ലും സ​ര്‍ക്കാ​ര്‍/​എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ല്‍ സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 16 ആ​ണ്. ട്ര​യ​ല്‍ അ​ലോ​ട്ടു​മെ​ന്‍റ് മേ​യ് 20നാ​ണ്. ആ​ദ്യ  അ​ലോ​ട്ടു​മെ​ന്‍റ് മെ​യ് 24 ആ​ണ്.  ജൂ​ണ്‍ മൂ​ന്നി​ന് പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. എ​ല്ലാ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളും ജൂ​ലൈ അ​ഞ്ചി​ന് പൂ​ര്‍ത്തി​ക​രി​ക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!