HomeNewsPoliticsഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം ജന്മവാർഷിക ദിനാഘോഷം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം ജന്മവാർഷിക ദിനാഘോഷം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു

congress-valanchery-132

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം ജന്മവാർഷിക ദിനാഘോഷം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു

വളാഞ്ചേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138 ആം സ്ഥാപക ദിനം വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചാരിച്ചു. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ പതാക ഉയർത്തി. ജന്മ ദിന കേക്ക് Dr. N K കൃഷനും പി ഭക്തവാത്സല്നും ചേർന്ന് മുറിച്ചു. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർ പേഴ്സൻ റംല മുഹമ്മദ്, കെ വി ഉണ്ണികൃഷ്ണൻ, ദീപ്തി ശൈലേഷ്, കെ വി ഷൈലജ, ശബാബ് വക്കരത്തു, ഹബീബ് പറമ്പയിൽ, എൻ അലി, വീരാപ്പ, സുബ്രഹ്മണ്യന്, വി പി ജിഷ, കെ മോഹനൻ, മോഹമദാലി പള്ളിയാലിൽ, ടി പി ഹമീദ് എൻ പി സുജിത്, വി കെ രാജേഷ്, വി കെ കൃഷ്ണ കുമാർ, പ്രവീൺ കാവുമ്പുറം കെ കരുണാകരൻ, പി ബൈജു, അസീസ് പൈങ്കൽ ടി വി ശ്രീകുമാർ, മാണുണ്ണി, എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!