HomeNewsGeneralവളാഞ്ചേരിയിൽ 132 കട്ടിലുകൾ വിതരണം ചെയ്തു

വളാഞ്ചേരിയിൽ 132 കട്ടിലുകൾ വിതരണം ചെയ്തു

bed-distribution

വളാഞ്ചേരിയിൽ 132 കട്ടിലുകൾ വിതരണം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2018-19 വാർഷിക പദ്ധതിയിൽ 465500 രൂപ വകയിരുത്തി 132 പേർക്ക് ജനറൽ വിഭാഗം വൃദ്ധർക്ക് കട്ടിൽ വിതരണോൽഘാടനം നഗരസഭാ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു.
bed-distribution
ക്ഷേമകാര്യ സ്ഥിര സമിതി ചെയർമാൻ സി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥിര സമിതി ചെയർമാൻമാരായ സി അബ്ദുന്നാസർ, കെ ഫാത്തിമകുട്ടി, സി ഷഫീന, കൗൺസിലർമാരായ ടി.പി അബ്ദുൽ ഗഫൂർ, മൂർക്കത്ത് മുസ്തഫ, കൂടാതെ സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, സൂപ്രണ്ട് സുനിൽകുമാർ, ICDS സൂപ്പർവൈസർ ഗിരിജ കൗൺസിലർമാരായ ഷാഹുൽ ഹമീദ്, യു മുജീബ് റഹ്മാൻ, പി.പി ഹമീദ്, ശിഹാബുദ്ദീൻ, ഫാത്തിമ നസിയ, സുബൈദ, റഹ്മത്ത്, സുബൈദ C.H തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!