HomeNewsFestivalsവൈക്കത്തൂര്‍ ഉത്സവം; ഭാഗ്യോത്സവം ടിക്കറ്റുവില്പന തുടങ്ങി

വൈക്കത്തൂര്‍ ഉത്സവം; ഭാഗ്യോത്സവം ടിക്കറ്റുവില്പന തുടങ്ങി

വൈക്കത്തൂര്‍ ഉത്സവം; ഭാഗ്യോത്സവം ടിക്കറ്റുവില്പന തുടങ്ങി

വളാഞ്ചേരി: വൈക്കത്തൂര്‍ ഉത്സവത്തിന്റെ ഭാഗമായുള്ള ഭാഗ്യോത്സവം ടിക്കറ്റുവില്പന തുടങ്ങി.
ക്ഷേത്രനടയില്‍നടന്ന ചടങ്ങില്‍ ആദ്യടിക്കറ്റ് സുരേഷ്‌കുമാര്‍ മലയത്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കെ. ബാലകൃഷ്ണനുനല്‍കി ഉദ്ഘാടനംചെയ്തു.
ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് ഇ.പി. ഗോവിന്ദന്‍, സെക്രട്ടറി കെ.ടി. രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഇ.പി. രവീന്ദ്രനാഥ്, ജോയിന്റ് സെക്രട്ടറി ഇ.പി. ശ്രീരാമചന്ദ്രന്‍, കാവനാഴിയില്‍ ബേബി, പി. സുധീര്‍, ടി.വി. ശ്രീകുമാര്‍, പി.വി.ആര്‍.കെ. നായര്‍, സി.കെ. സുരേന്ദ്രബാബു, അരുണ്‍ എസ്. തുടങ്ങിയവര്‍ പങ്കെടുത്തു. ഏപ്രില്‍ 26 മുതല്‍ മെയ് ഒന്നുവരെയാണ് വൈക്കത്തൂര്‍ ഉത്സവം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!