HomeNewsEventsപൂക്കാട്ടിരി പ്ലേ സോണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടിൽ ടൂർണമെന്റ് നടത്തുന്നു

പൂക്കാട്ടിരി പ്ലേ സോണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടിൽ ടൂർണമെന്റ് നടത്തുന്നു

പൂക്കാട്ടിരി പ്ലേ സോണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടിൽ ടൂർണമെന്റ് നടത്തുന്നു

പ്ലേ സോണ്‍ സംഘടിപ്പിക്കുന്ന ഏഴാമത് അഖിലകേരള ഷട്ടില്‍ ടൂര്‍ണമെന്റ് ശനിയാഴ്ച വൈകീട്ട് ആറിന് പൂക്കാട്ടിരി പ്ലേ സോണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. വളാഞ്ചേരി എസ്.ഐ എന്‍.സി. മോഹനന്‍ ഉദ്ഘാടനംചെയ്യും. ഫോൺ: 9846153532, 9744797878.

Summary: The playzone is organizing the 7th all kerala shuttle tournament on saturday evening from 6pm.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!